“The believer’s shade on the Day of Resurrection will be his charity”

Handing over Ramdan Collection from Vengara Panchayat to CH Centre Kozhikode

2018-06-26  

വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇക്കഴിഞ്ഞ പരിശുദ്ധ റമളാനിൽ കോഴിക്കോട് സി എഛ് സെന്ററിനു വേണ്ടി സ്വരൂപിച്ച തുക വേങ്ങര പഞ്ചായത്ത് സെക്രട്ടറി കോഴിക്കോട് സി എഛ് സെന്റർ വൈസ് പ്രസിഡന്റ് പി എൻ കെ അഷ്‌റഫ് സാഹിബിനു കൈമാറുന്നു.

സി എച്ച്‌ സെന്റർ ഫണ്ട് സമാഹരണത്തിനു വേണ്ടി പ്രവർത്തിച്ചവർക്കും സഹായിച്ചവർക്കും സഹകരിച്ചവർക്കും ഫണ്ട് ഏല്പിച്ചവർക്കും ഏറ്റു വാങ്ങിയവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ

സി എഛ് സെന്ററിന്റെ വിവരങ്ങളും വിഷയങ്ങളും അപ്പപ്പോളറിയാൻ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.