ഇന്ന് CHസെന്ററിൽ നടന്ന നോമ്പ് തുറ, അത്താഴം കക്കഞ്ചേരി ശാഖയുത്ത് ലീഗ് വക ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.എം.എ റസാഖ് മാസ്റ്റർ, കെ.പി കോയ, സെന്റർ ഭാരവാഹികൾ, മണ്ഡലം കോ ഡിനേറ്റർ റഹീം എടത്തിൽ, സിറാജ് ചിറ്റേടത്ത്, നജീബ് കക്കഞ്ചേരി ,ആഷിദ് മുണ്ടോത്ത് എന്നിവർ സംസാരിച്ചു.അഫ്സൽ, സി, മജീദ് v v ,ജാബിർ, നവാസ്, ടി ജറീഷ് PK അഫ്സൽ.പി. റിഷാദ് എടത്തിൽ, നാദിർ ടി ബാസിത്ത് ,സജീ ർ, ഷാ ബിൽ എടത്തിൽ, നാസർ ടികെ, ഹനീഫ .പിഎന്നിവർ നേതൃത്വം നൽകി