By: admin
Donation
സലാല KMCC കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ സ്റ്റീല്‍ ക്യാബിനറ്റും NIV മാസ്‌കും കൈമാറല്‍
സലാല KMCC കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലില്‍ (Institute of Chest Diseases) സി.എച്ച് സെന്റര്‍ നല്‍കുന്ന സ്റ്റീല്‍ ക്യാബിനറ്റുകളും NIV മാസ്‌ക്കുകളും സലാല KMCC നേതാക്കളും സി.എച്ച് സെന്റര്‍ ഭാരവാഹികളും ചേര്‍ന്ന് ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. സൂരജ് എം ഡി, ഡോ. സന്തോഷ്, സീനിയര്‍ നേഴ്‌സിങ് ഓഫീസര്‍ ഇന്‍ചാര്‍ജ് സിന്ദു AS എന്നിവരെ ഏല്‍പ്പിക്കുന്നു.