By: admin
Donation
ഉദ്ഘാടനം : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
കോഴിക്കോട് സി.എച്ച് സെന്റര്‍, സി.എച്ച് മെഡിക്കല്‍സ് ന്യായവില ഫാര്‍മസി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് മുഖ്യാതിഥിയായി. സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ മുസ്ലിം ലീഗ് നേതാക്കള്‍ മറ്റു പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.